പുന്നയൂർക്കുളം: ചമ്മന്നൂർ കാർ വാഷിന് സമീപം ഏഴിക്കോട്ടയിൽ അബ്ദുറഹ്മാൻ (66) നിര്യാതനായി. ഭാര്യ: സൂറ. മരുമക്കൾ: ഷഹീൻ, ശബന. മരുമകൻ: റഹീം (ദുബൈ).