കുനിശ്ശേരി: പരേതനായ പറക്കുളം കുഞ്ഞമ്പു പണിക്കരുടെ മകൻ കെ.വി. രവിചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അർജുൻ, അർച്ചന. മരുമകൻ: രഞ്ജിത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.