പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം കുന്നിയത്ത് വീട്ടിൽ ശിവശങ്കരൻ നായർ (77) നിര്യാതനായി. മക്കൾ: സുപ്രിയ, പ്രസന്ന. മരുമക്കൾ: ഗോപിനാഥ്, നന്ദകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.