ഷൊർണൂർ: കുളപ്പുള്ളി ഇറക്കുന്നത്ത് പരേതനായ അപ്പുട്ടിയുടെ മകൻ ഗുണശീലൻ (മണികണ്ഠൻ -56) നിര്യാതനായി. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: സിന്ധു. മക്കൾ: ശരത്, സജിത്. സഹോദരങ്ങൾ: കമലം, പുഷ്പലത, ശിവൻ, ശിവശങ്കരൻ, മനോഹരൻ, ജ്യോതിലക്ഷ്മി.