പത്തിരിപ്പാല: മങ്കര വെള്ള റോഡ് കുന്നത്ത് വീട്ടിൽ കമലം (68) നിര്യാതയായി. ഭർത്താവ്: കെ.പി. നാരായണൻ (റിട്ട. കെ.എസ്.ആർ.ടി സി ഡ്രൈവർ). മക്കൾ: ബാബു, സുരേഷ്, സതീഷ്. മരുമക്കൾ: ചന്ദ്രിക, രജിത, പ്രജിത.