വടക്കഞ്ചേരി: മൂലംകോട് അങ്ങൂട് വീട്ടിൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ ലീലാമണി (67) നിര്യാതയായി. മക്കൾ: ചന്ദ്രിക, ചെന്താമര, മല്ലിക, ലത, ബാബു, രാമൻ, ലക്ഷ്മണൻ. മരുമക്കൾ: സുദേവൻ, സരിത, ബൈജു, ഷീജ. സഹോദരങ്ങൾ: നാരായണൻ, കേശവൻ, സുഭദ്ര, ഓമന, സുജാത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർ മഠത്തിൽ.