വേങ്ങര: ചേറൂർ കോവിലപ്പാറയിൽ പരേതനായ വാളൻ അമീറുദ്ദീെൻറ ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: സുബ്ന, അബ്ദുൽ ജബ്ബാർ, ശമീറുദ്ദീൻ ദാരിമി, നൂറുദ്ദീൻ, ജസീല. മരുമക്കൾ: ശരീഫ് പൂച്ചോലമാട്, മുസ്തഫ പുതുപ്പറമ്പ്, ഫാത്തിമ, മുഫീന, തസ്ലീന.