കാവനൂർ: പരേതനായ പൂന്തല മുഹമ്മദിെൻറ ഭാര്യ കുണ്ടിൽ ആമിന (85) നിര്യാതയായി. മക്കൾ: ഫാത്തിമ, അലവിക്കുട്ടി, ആയിശ, നബീസ, ഖദീജ, മർയം, ശാഹുൽ ഹമീദ്, സക്കീർ ഹുസൈൻ, ഉമ്മുസൽമ, ഷാഹിദ, സുൽഫിക്കർ അലി. മരുമക്കൾ: മുഹമ്മദ് (പന്ത്രണ്ടിൽ), മൊയ്തീൻകുട്ടി, അലി, കബീർ (മൂവരും ഇരുവേറ്റി), മുഹമ്മദ് (മുണ്ടേങ്ങര), മുഹമ്മദ് (മോങ്ങം), ബഷീർ (പയ്യനാട്), നഫീസ (പാലക്കാപറമ്പ്), സാറാബി (ചെമ്രക്കാട്ടൂർ), സാജിദ (പൂക്കളത്തൂർ), നുസ്റത്ത് (എടക്കര).