തിരുനാവായ: കൊടക്കൽ അജിതപ്പടി വെങ്ങാലൂ പറമ്പിൽ സൈതാലി (64) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ കുട്ടി. മക്കൾ: ശിഹാബുദ്ദീൻ, അബൂ താഹിർ, സബ്ന. മരുമക്കൾ: അസീസ് തുവ്വക്കാട്, നഫ്ലത്ത് കല്ലത്താണി.