എടവണ്ണ: മൂത്തളത്തിലെ ആദ്യകാല ഫുട്ബാൾ കളിക്കാരനും ദീർഘകാലമായി തിരുവാലിയിലെ റേഷൻകട നടത്തിപ്പുകാരനുമായ വളപ്പിൽ കുഞ്ഞാലൻ (ബാപ്പു-76) നിര്യാതനായി. ഭാര്യ: സുബൈദ (മുക്കട്ട). മക്കൾ: റസിയ, റഫീഖ്, റുബീന. മരുമക്കൾ: ഷൗക്കത്ത് (മമ്പാട്), ഷാഹിന (അരീക്കോട്), മുഹമ്മദ് മുസ്തഫ (ജിദ്ദ). സഹോദരങ്ങൾ: വളപ്പിൽ മുഹമ്മദലി, ഉണ്ണിപ്പാത്തു (എടവണ്ണ), നസീഫ (പത്തപ്പിരിയം), സൈനബ (ചന്തക്കുന്ന്).