പുളിക്കല്‍: ആന്തിയൂര്‍കുന്ന് കുടുക്കില്‍ കയ്യിലുങ്ങല് മമ്മദിെൻറ ഭാര്യ നഫീസ (64) നിര്യാതയായി. മക്കള്‍: സ്വാലിഹ്, നിസാര്‍, അനീസ, ശരീഫ, സാബിറ. മരുമക്കള്‍: അബ്ദുന്നാസര്‍, സയ്യിദ് ഉമര്‍, ഹസൈനാര്‍, ജംഷീന, നബീല.