തിരൂർ: പൂക്കയിൽ തറയപറമ്പിൽ ടി.പി. അമ്മിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. താമി. മക്കൾ: സരള, ബീന, സീന, രമണി, പരേതനായ ഹരിമോഹനൻ. മരുമക്കൾ: കുഞ്ഞിരാമൻ, രാജഗോപാലൻ, സതീഷ്, സിന്ധു, പരേതനായ ഹരിദാസൻ.