വളാഞ്ചേരി: കുളമംഗലത്ത് താമസിക്കുന്ന കാരക്കുന്ന് അബൂബക്കർ കുഞ്ഞി (ബിസ്മി കുഞ്ഞു -66) നിര്യാതനായി. കൊപ്പത്ത് പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യമാർ: ഫാത്തിമ, ഖദീജ. മക്കൾ: അഷ്റഫ്, അസീബ്, സീനത്ത്, റോഷ്ന, മരുമക്കൾ: അബ്ദുൽ കരീം, ബനീഷ് മുഹമ്മദ്, സജ്ന, തസ്നി.