തിരൂർ: തൃക്കണ്ടിയൂർ സ്വദേശിയും സൗത്ത് അന്നാരയിൽ താമസക്കാരിയുമായ തങ്കം (84) നിര്യാതയായി. പരേതനായ താഴത്തെ വീട്ടിൽ അപ്പുവിെൻറ ഭാര്യയാണ്. മക്കൾ: മോഹനൻ, രവീന്ദ്രൻ, സുധ. മരുമക്കൾ: ഗീത, ഷൈമ, പ്രദീപ്.