പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് പെരുമ്പാറിലെ ആനപ്പട്ടത്ത് ഹസൻ ഹാജി (72) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസീ റാഫി, അബ്ദുസ്സലാം, റജീന. മരുമക്കൾ: ടി.കെ. അബ്ദുൽ അസീസ്, ജംഷിയ, ഫസ്ന.