മക്കരപ്പറമ്പ്: പുണർപ്പ നരിക്കോട്ട്പറമ്പിലെ പരേതനായ ആറങ്ങോടൻ വീരാെൻറ ഭാര്യ വെങ്കിട്ട നരിക്കോട്ടുപറമ്പിൽ കുഞ്ഞിപ്പാത്തുമ്മ (88) നിര്യാതയായി. മക്കൾ: റാബിയ, സക്കീന, ഉബൈദ്, ഷഫീഖ്, സുബൈർ, നൗഫൽ, നൗഷാദ്. മരുമക്കൾ: അബ്ദുൽ കരീം (പയ്യനൂർ), റംല, ആരിഫ, സുഹ്റ, റജീന, സഹീറ, പരേതനായ കെ. അബ്ദുൽ അസീസ് (ചെറുകുളമ്പ്). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് വറ്റല്ലൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.