താനൂർ: താനൂർ ഖാദിയായിരുന്ന പരേതനായ കെ.എൻ. ബാവുട്ടിയുടെ മകൾ വി.വി.കെ. ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എം. ബഷീർ മൗലവി. സഹോദരങ്ങൾ: പരേതനായ വി.വി.കെ. അബ്ദുൽ ഖാദർ, വി.വി.കെ. കുഞ്ഞിക്കോയ മാസ്റ്റർ (റിട്ട. അധ്യാപകൻ, ദേവധാർ സ്കൂൾ താനൂർ), വി.വി.കെ. മുഹമ്മദ് ഹനീഫ (ഇന്ത്യൻ എംബസി സ്കൂൾ, ജിദ്ദ), ആയിശ ബീവി, സുലൈഖ, സുബൈദ, സുഹറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.