അന്തിക്കാട്: വലിയകത്ത് പരേതനായ കുഞ്ഞിമരയ്ക്കാർ ഹാജിയുടെ ഭാര്യ ഉമൈബാൻ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: സാജിദ, സാബിറ, സുഹൈൽ, പരേതനായ സാദിഖ്. മരുമക്കൾ: ഹമീദ് (ഹമീഷ), ഇബ്രാഹിം, സുമയ്യ.