മണലൂർ വെസ്റ്റ്: ചെറുവത്തൂർ ജോണി (74) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റിജോ, റെജി, റെറ്റി. മരുമക്കൾ: റീജ, പോൾസൺ, റോബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് മണലൂർ വെസ്റ്റ് സെൻറ് ജോസഫ്സ് പുത്തൻപള്ളി സെമിത്തേരിയിൽ.