സുൽത്താൻ ബത്തേരി: ചെതലയം പി.എം. മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ കാദർ, അലി, റംല, ഉമൈബ, സൈനബ, നജീബ്, മുസ്തഫ, നൗഷാദ്. മരുമക്കൾ: ഫൗസിയ, ജമീല, മുഹമ്മദ്, ഉമ്മർ, മൊയ്തീൻ കുട്ടി, റെജിന, മാരിയത്തു, അസ്മ.