കൊയിലാണ്ടി: തിരുവങ്ങൂർ പുതുവനം കുനി ബാലൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത്, അനിത്. സഹോദരങ്ങൾ: ജാനകി, കുഞ്ഞിപ്പെണ്ണ്, നാരായണി, പരേതനായ അപ്പു, കുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.