തിരുവനന്തപുരം: ജവഹര്‍നഗര്‍ കിരണ്‍ ബി 9-ല്‍ പരേതനായ ഡോ.എം.പി. നായരുടെ (അഡീഷനല്‍ ഡയറക്ടര്‍, മൃഗ സംരക്ഷണ വകുപ്പ്) ഭാര്യ കലാവതി കുഞ്ഞമ്മ (81) നിര്യാതയായി. ചവറ അഴകത്ത് കുടുംബാംഗമാണ്. മക്കള്‍: രജുല, ഡോ. രമേശ് (പ്രശാന്തി ഹോമിയോ ക്ലിനിക്ക്, ഊരൂട്ടമ്പലം), രജനി. മരുമക്കള്‍: ഡോ.വി.ജി. മോഹനന് നായര്‍ (റിട്ട. ചീഫ് സയൻറിസ്റ്റ് സി.എസ്.ഐ.ആര്-നിസ്റ്റ്) ജി. ശ്രീറാം (ഗായകന്, റിട്ട. അസിസ്റ്റൻറ് സ്റ്റേഷന് ഡയറക്ടര്‍, ആകാശവാണി), ജയശ്രീ ഒ.വി (സെക്രട്ടേറിയറ്റ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.