കാട്ടാക്കട: ശ്രീ ഭവനിൽ കെ. സുകുമാരൻ (76) നിര്യാതനായി. ഭാര്യ: സതികുമാരി (രാധിക). മക്കൾ: സിമി, അഭിലാഷ്. മരുമകൻ: സതീഷ്.