നേമം: പേയാട് വേങ്കറ വീട്ടില്‍ ജി. ശേഖരന് (72) നിര്യാതനായി. ഭാര്യ: ബി. സരസ്വതി. മക്കള്‍: അനില്‍കുമാര്‍, സുനിത, പരേതനായ ജയന്. മരുമക്കള്‍: വിജയന്, മഞ്ജു, റീജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.