കൊയിലാണ്ടി: തെങ്ങിലകത്ത് ഉമ്മർ (67) നിര്യാതനായി. പരേതനായ പി.പി. കുഞ്ഞഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംല. സഹോദരങ്ങൾ: അബ്ദുസ്സലാം, ഇബ്രാഹീം, ഇസ്മായിൽ, അയ്യൂബ് സഖാഫി (സെക്രട്ടറി, കൊയിലാണ്ടി താലൂക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ), മൂസ, മറിയം, ഫാത്തിമ, പരേതനായ മൊയ്തീൻ കുട്ടി.