നടുവണ്ണൂർ: എടയാടത്തിൽ മമ്മതിെൻറ ഭാര്യ ആസ്യ ഉമ്മ (85) നിര്യാതയായി. മക്കൾ: ഇബ്രാഹിം (ബെല്ല ഫർണിചർ), അബ്്ദുൽഖാദർ, അബ്്ദുൽ അസീസ്, അബ്്ദുൽ ലത്തീഫ്. മരുമക്കൾ: ആമിന, റസിയ, നസീമ, ഹസീന.