വെള്ളറട: ചൂണ്ടിക്കല്‍ അജിത്ത് ഭവനില്‍ വി. കാര്ത്തികേയന് (70) നിര്യാതനായി. ഭാര്യ: വല്‍സല. മക്കള്‍: അജിത്, സജിത്ത്, ശ്രീജിത്ത്. മരുമക്കള്‍: സിമിമോള്‍, ജയ, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.