വടകര: കരിമ്പനപ്പാലം നാഗത്താന് കോട്ടയുള്ള പറമ്പത്ത് രമേശന് (57) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്. മാതാവ്: മാധവി. സഹോദരങ്ങള്‍: സുരേഷ് ബാബു, ജയചന്ദ്രന്, സുജാത, സുഷമ, ഷീല, ബിന്ദു, ജിജി, സിന്ധു