നെടുമങ്ങാട്: മഞ്ച മാലച്ചേരി കോണത്ത് പുത്തൻ വീട്ടിൽ എൻ. ബൈജു (42) നിര്യാതനായി. ഡി.വൈ.എഫ്.ഐ മുൻ നെടുമങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: വി.ആർ ബിന്ദു. മക്കൾ: അദ്വൈത്, ദക്ഷിത്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്