കഴക്കൂട്ടം: മേനംകുളം ഏറത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ രത്നമ്മ (90 നിര്യാതയായി. മക്കൾ: അനിൽകുമാർ, ജയകുമാരി, ഗീതകുമാരി, സുനിതകുമാരി. മരുമക്കൾ: സിന്ധുമോൾ, മുരളീധരൻ, ശശിധരൻ, പരേതനായ ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.