ഓമശ്ശേരി: വെണ്ണക്കോട് പാറപ്പുറത്ത് അഹ്മദ് കുട്ടി ഹാജി (77)നിര്യാതനായി. ഭാര്യ: പരേതയായ സൈനബ ഹജ്ജുമ്മ. മക്കൾ: ശരീഫ്, കരീം, ഹുസൈൻ, റംല, സാബിറ. മരുമക്കൾ: ഹുസൈൻ, അബൂബക്കർ, സാജിദ, റസീന, ജംഷീറ.