കല്ലമ്പലം: നാവായിക്കുളം പൈവേലിക്കോണം അനിലാലയത്തിൽ തുളസീധരൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സന്തോഷ് കുമാർ, ബിന്ദു, സിന്ധു. മരുമക്കൾ: രജനി, മണി (റിട്ട. എസ്.െഎ), സുനിൽ കുമാർ.