കിളിമാനൂർ: നഗരൂർ എം.എൻ.എസ് ബംഗ്ലാവിൽ അബ്ദുൽ മനാഫിെൻറയും പരേതയായ നുസ്രിഫാ ബീവിയുടെയും മകൻ ഷെഹിൻഷാ (43) ഷാർജയിൽ നിര്യാതനായി. ഭാര്യ: ഹംന. മക്കൾ: ഷുഹൈബ്, സഫ്വാൻ, സ്വാലിഹ്.