വേളം: തിക്കുനി ചന്തംമുക്ക് പൂമംഗലത്ത് നസീമ (45) നിര്യാതയായി. കല്ലാച്ചിചീറോത്ത് മുക്കിലെ പരേതരായ പാലക്കോട്ട് തയ്യുള്ളതിൽ മമ്മു ഹാജി യുടെയും ഖദീജയുടെയും മകളാണ്.ഭർത്താവ്: ഇബ്രാഹിം (മസ്കത്ത്). മക്കൾ: ഇജാസ്, മുനവ്വർ. സഹോദരങ്ങൾ: അബ്ദുല്ല, അസീസ്, മജീദ്, ബഷീർ, അബൂബക്കർ, അശ്റഫ് (കല്ലാച്ചി മെഡിക്കൽ), മാമി. ഖബറടക്കം ഞായറാഴ്ച രാവിലെ 7.30നു കാരകുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.