പ്രാവച്ചമ്പലം: വെള്ളംകെട്ടുവിള അശോക മന്ദിരത്തിൽ ശാരദയുടെ മകൾ വത്സല എസ്. (66) നിര്യാതയായി. സഹോദരങ്ങൾ: ശ്രീകുമാരി, അശോകൻ, സൂര്യകുമാരി, ശ്രീകല, അജയകുമാർ, അജിത. സഞ്ചയനം വെള്ളിയാഴ്ച രാവിെല 8.30ന്.