ബേപ്പൂർ: മാത്തോട്ടം തുലാമുറ്റം പറമ്പ് വലിയാപിടിയെക്കൽ അബ്ദുൽ നാസർ (54) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: റിയാസ് ബാബു, യാസർ അറഫത്ത്, മുഹമ്മദ് അഷ്റഫ്, നസ്റുദിൻ ഷാ. മരുമകൾ: ഷഹനാസ്, നൂറുന്നിസ, ആബിദ.