താമരശ്ശേരി: വാടിക്കൽ വേണ്ടേക്ക് ഒ.പി. ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: ശ്രീജിത്ത് (യൂനിവേഴ്സിറ്റി ), ശ്രീജേഷ് (ഇന്ത്യൻ ആർമി), ശ്രീജില(പൊതുമരാമത്ത്). മരുമക്കൾ: ആരണ്യ, കീർത്തന, ഷിജിത്ത് (ചൈൽഡ് ഹെൽപ് ലൈൻ). സഹോദരങ്ങൾ: സരോജിനി, ചന്ദ്രൻ, ലീല, പത്മിനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.