മക്കിയാട്: പരേതനായ പുല്യാട്ടേൽ ചാക്കോയുടെ ഭാര്യ വടക്കേക്കര പുത്തൻപുരയിൽ കുടുംബാംഗം ഏലിക്കുട്ടി (99) നിര്യാതയായി. മക്കൾ: അബ്രഹാം, സ്കറിയ, ഫാ. തോമസ് പുല്യാട്ടേൽ (വികാരി, സെൻറ് ഗ്രിഗോറിയോസ് പള്ളി താമരശ്ശേരി), ലീല, ജോണി, മേരി. മരുമക്കൾ: മേരി, സിസ്സിലി, തോമസ്, ഗ്രെയ്സി, ജോസ്, പരേതയായ മോളി (റിട്ട. പ്രധാന അധ്യാപിക കൊടുവള്ളി ഗവ. ഹൈസ്കൂൾ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കോറോം പാലേരി സെൻറ് മേരീസ് യാക്കോബായ സുനോറ പള്ളി സെമിത്തേരിയിൽ.