കോഴിക്കോട്: വെസ്റ്റ് ഹിൽ വലക്കെട്ടുനിലം റോഡിൽ കൽപകശ്ശേരി ഇ.ജി. മണി (76-റിട്ട.അസി.എൻജിനീയർ, എച്ച്.എം.ടി, കളമശ്ശേരി) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷീജ (ലിറ്റിൽ ഫ്ലവർ മെട്രിക്കുലേഷൻ സ്കൂൾ, കാഞ്ഞാമ്പുറം), ഷാജി (സെൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്, കോഴിക്കോട്). മരുമക്കൾ: ജോൺസൺ (സെൻറ് ഫ്രാൻസിസ് എച്ച്.എസ്.എസ്, വാവറ), ദീപ്തി ജോസ് (ഗവ.മോഡൽ, എച്ച്.എസ്.എസ്, കോഴിക്കോട്)