മേപ്പയൂർ: ചെറിയ ചാത്തോത്ത് ഹസ്സൻ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അസീഫ, നുഫൈസ, ശാദിയ. മരുമക്കൾ: ഹാഷിം, റഊഫ്. സഹോദരങ്ങൾ: അബ്ദുല്ല മാസ്റ്റർ, പരേതരായ മൊയ്തീൻ, അമ്മത്, പോക്കർ, ആമിന, കദീശ, പാത്തുമ്മ.