പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലം ബീച്ചിലെ കൊളാവി നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: സുരേന്ദ്ര ബാബു (ഡ്രൈവർ), മനോജൻ, നളിനി, ചന്ദ്രി, പ്രേമ, ശാലിനി. മരുമക്കൾ: കഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, ബാബു, വിനി, സുനിത.