ബാലുശ്ശേരി: പൂനത്ത് പുതിയേടത്ത് ചന്ദ്രെൻറ (കൃഷ്ണൻ) ഭാര്യ പുഷ്പ (47) നിര്യാതയായി. കുഞ്ഞിക്കണ്ണൻ -ജാനു ദമ്പതികളുടെ മകളാണ്. മക്കൾ: പരേതനായ ജിഷ്ണുലാൽ (അപ്പൂസ്), അശ്വതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, നിഷ.