താമരശ്ശേരി: വെഴുപ്പൂര്‍ അരേറ്റക്കുന്നുമ്മല്‍ ഉസ്സയിന്‍കുട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കള്‍: മുഹമ്മദ് (ഹോട്ടല്‍ ചുടലമുക്ക്), മൈമൂന, അബ്ദുസ്സലാം (ടൈല്‍സ് പാര്‍ക്ക്, താമരശ്ശേരി), അബ്ദുല്ല. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, സീനത്ത് (അംഗന്‍വാടി ടീച്ചര്‍, കരിങ്ങമണ്ണ), നസീറ കട്ടിപ്പാറ, മുബീന.