പോരേടം: തെരുവിൻഭാഗം പ്രീതനിവാസിൽ പ്രഭാകരൻനായർ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രദീപ്കുമാർ, ഡോ. പ്രീത (വി.വി.എച്ച്.എസ്.എസ്. പോരേടം), പ്രിജി. മരുമക്കൾ: ലക്ഷ്മി ആർ. നായർ (മുൻ വാർഡ് മെംബർ), ഉണ്ണികൃഷ്ണൻ (എസ്.ഐ, കടയ്ക്കൽ), ബൈജു (കെ.എസ്.ഇ.ബി).