താമരശ്ശേരി: കിഴക്കെ പറമ്പില്‍ ശിവരാമന് നായര്‍ (86) നിര്യാതനായി. ഭാര്യ: മാധവി ടീച്ചര്‍. മകള്‍: ഷിത. മരുമകന്: ലാലു (കെ.എസ്.ഇ.ബി).