കുണ്ടറ: കൈതാകോടി ലേഖാ ഭവനിൽ ഗ്രിഗോറിയോസിെൻറ (റിട്ട. സഹകരണവകുപ്പ്) ഭാര്യ ടി. മേരിക്കുട്ടി (59) നിര്യാതയായി. മക്കൾ: ഡോ. ലേഖ (വെറ്ററിനറി ഡിസ്പെൻസറി, കുലുക്കല്ലൂർ, പാലക്കാട്), ഡോ. ലാഷ്വിൻ (മെഡിക്കൽ കോളജ്, പാരിപ്പള്ളി). മരുമക്കൾ: പി. മിേൻറാ (എ.ആർ. ക്യാമ്പ്, തൃശൂർ), ഡോ. മിറിയം (മെഡിക്കൽ കോളജ്, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കൈതാകോടി സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.