കൊടിയത്തൂർ: ചെറുവാടി അക്കരപ്പറമ്പിൽ കൊറ്റിക്കുട്ടി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൊലവൻ. മക്കൾ: ഉണ്ണി, വേലായുധൻ, ഭാസ്കരൻ, അപ്പു (ജി.വി.എച്ച്.എസ്, മീഞ്ചന്ത), ബാബുരാജ്, സരോജിനി. മരുമക്കൾ: ശങ്കരൻ കീഴുപറമ്പ് (പ്രഥമാധ്യാപകൻ മൈത്ര സ്കൂൾ), സരോജിനി, ശാന്ത, സരോജിനി, സുമിത, സരോജിനി.