ഓയൂർ: പൂയപ്പള്ളി ചരുവിള പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠെൻറ ഭാര്യ എൻ. ശാരദ (84) നിര്യാതയായി. മക്കൾ: രമാഭായി, പുഷ്പവല്ലി, സുധാഭായി, അനിരുദ്ധൻ, രതികുമാരി, സുനിൽകുമാർ. മരുമക്കൾ: പരേതനായ വി.എ. കുമാരൻ, പുഷ്പാംഗദൻ, ദേവാനന്ദ്, സത്യവതി, രഘു, ബിന്ദു.