മണ്ണഞ്ചേരി: പഞ്ചായത്ത് 21ാം വാർഡ് പാപ്പാളി പനയിൽ ലക്ഷംവീട്ടിൽ അബ്ദുൽ ലത്തീഫ് (ലത്തി -52) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: മുഹമ്മദ് ബിലാൽ, ഹാഷിമി, ഫാത്തിമ, ഷാജഹാൻ. മരുമകൻ: താഹിർ.