പരവൂർ: കൂനയിൽ പമ്പവിള വീട്ടിൽ പരേതനായ രവീന്ദ്രക്കുറുപ്പിെൻറ ഭാര്യ ബേബിയമ്മ (68) നിര്യാതയായി. മക്കൾ: രാജേഷ്കുമാർ, രാധികകുമാരി, റജികുമാർ. മരുമക്കൾ: രേഖ, ബാബുരാജൻപിള്ള, രമ്യ.